സ്ത്രീപ്രവേശന വിധി ശബരിമലയില്‍ സൃഷ്ടിച്ചത് ചരിത്രത്തിലില്ലാത്ത സംഭവ വികാസങ്ങള്‍

യുവതീപ്രവേശന വിധിയ്ക്ക് ശേഷം പമ്പയിലും നിലയ്ക്കലും സന്നിധാനത്തും അരങ്ങേറിയത് ചരിത്രത്തിലില്ലാത്ത സംഭവ വികാസങ്ങള്‍. 20ലധികം സ്ത്രീകള്‍ പലപ്പോഴായി മല കയറാന്‍ ശ്രമിച്ചെങ്കിലും രണ്ട് സ്ത്രീകള്‍ മാത്രമാണ് ദര്‍ശനം നടത്തിയത്.
 

Video Top Stories