Asianet News MalayalamAsianet News Malayalam

'വിദേശത്തുനിന്നും കാസര്‍കോട് നിന്നും വന്നവരുമായി മരിച്ചയാള്‍ ഇടപഴകിയിരുന്നു, ഇവര്‍ക്കാര്‍ക്കും ലക്ഷണങ്ങളില്ല'

കൊവിഡ് ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശിയുടെ ശവസംസ്‌കാരം പ്രോട്ടോക്കോള്‍ പ്രകാരം കല്ലൂര്‍ ജുമാമസ്ജിദില്‍ രാവിലെ പത്തരയോടെ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരിച്ചയാള്‍ ആരുമായൊക്കെ ഇടപഴകിയെന്ന കാര്യം മനസിലാക്കാന്‍ പറ്റുന്ന ആരോഗ്യനിലയിലല്ല ആശുപത്രിയില്‍ എത്തിയതെന്നും പങ്കെടുത്ത ചടങ്ങുകളില്‍ സംബന്ധിച്ച ആളുകളോടെല്ലാം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.