സമ്പത്തിനെ വീഴ്ത്തി ഇടതിനെ ഞെട്ടിച്ച അടൂര്‍ പ്രകാശിനെക്കുറിച്ച് അറിയാം

പ്രീപോള്‍, എക്‌സിറ്റ് പോള്‍ സര്‍വേകള്‍ക്കൊന്നും പിടികിട്ടാതിരുന്ന തെരഞ്ഞെടുപ്പ് ജയമായിരുന്നു ആറ്റിങ്ങലില്‍ കോന്നി എംഎല്‍എ അടൂര്‍ പ്രകാശിന്റേത്. കഴിഞ്ഞ 28 കൊല്ലമായി ഒപ്പം നില്‍ക്കുന്ന മണ്ഡലമെന്ന ഇടത് ആത്മവിശ്വാസം തകര്‍ത്ത ആ പോരാളിയെക്കുറിച്ച് അറിയാം.
 

Video Top Stories