Asianet News MalayalamAsianet News Malayalam

'ഗോള്‍ഡന്‍ കായലോരം കുറച്ച് വെല്ലുവിളി'; അംഗന്‍വാടിക്ക് കേടുപറ്റാതെ പൊളിക്കുമെന്ന് എഡിഫൈസ് ഉടമ

സമയക്രമത്തില്‍ മാറ്റമില്ലാതെ ഇന്ന് ഫ്‌ലാറ്റുകള്‍ പൊളിക്കുമെന്ന് ഫ്‌ലാറ്റ് പൊളിക്കുന്ന കമ്പനിയായ എഡിഫൈസ് ഉടമ ഉത്കര്‍ഷ് മേത്ത. അരമണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും,എല്ലാം പ്രതീക്ഷിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറയുന്നു.