Asianet News MalayalamAsianet News Malayalam

കീടനാശിനിക്കുപ്പി കണ്ടെത്തി, അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി കൊടുത്തെന്ന് ജോളി

കൂടത്തായി കൊലപാതകങ്ങളില്‍ നിര്‍ണ്ണായക സാന്നിധ്യമായ പൊന്നാമാറ്റം വീട്ടിലെത്തി പൊലീസ് തെളിവെടുത്തു. ജോളിയ്‌ക്കൊപ്പം മറ്റു പ്രതികളായ പ്രജികുമാറിനെയും മാത്യുവിനെയും എത്തിച്ചാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.