ബാലഭാസ്ക്കറിന്റെ വാഹനം തകര്‍ക്കുന്നത് കണ്ടതായി മൊഴി;കലാഭവന്‍ സോബിയുമായി സിബിഐയുടെ തെളിവെടുപ്പ്

വാഹനത്തിന്റെ മുന്‍ സീറ്റില്‍ അവശനിലയില്‍ ഒരാളെ കണ്ടതായി സോബി മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ വിശദാംശങ്ങള്‍ തേടിയാണ് സിബിഐ ഇന്ന് തെളിവെടുപ്പ് നടത്തിയത്. 

Video Top Stories