വാളയാർ കേസ്; മാതാപിതാക്കൾക്കെതിരെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ
വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ മാതാപിതാക്കൾക്കും ആദ്യം കേസ് അന്വേഷിച്ച എസ്‌ഐക്കും എതിരെ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന അഡീഷണൽ എസ്പി എംജെ സോജന്റെ മൊഴി. കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെയാണ് മൊഴി നൽകിയത്.