പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യും
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും. ടി ഒ സൂരജിന്റെ നിര്‍ണ്ണായക മൊഴിയെത്തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്.