Asianet News MalayalamAsianet News Malayalam

'പരീക്ഷയ്ക്ക് പ്രത്യേക സജ്ജീകരണങ്ങള്‍', നിശ്ചയിച്ച ദിവസങ്ങളില്‍ തന്നെ നടത്തുമെന്നും മുഖ്യമന്ത്രി

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിച്ചാകും പരീക്ഷ നടത്തിപ്പ്. ഒരു ഭീതിക്കും അടിസ്ഥാനമില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
First Published May 19, 2020, 6:28 PM IST | Last Updated May 19, 2020, 6:28 PM IST