'അമേരിക്കയിലൊക്കെ മദ്യം അവശ്യ സര്‍വീസാണ്'; പ്രേക്ഷകന്റെ അഭിപ്രായമിങ്ങനെ

മദ്യം ഉപയോഗിക്കുന്നവര്‍ക്ക് അതേ കൊടുക്കണമെന്നും എക്‌സൈസ് വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യണമെന്നും കോട്ടയത്തും നിന്നും അലക്‌സ് എന്ന പ്രേക്ഷകന്‍. അതല്ലെങ്കില്‍ വ്യാജ മദ്യം കുടിച്ച് ഇവര്‍ മരിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും അലക്‌സ് പറയുന്നു. കൂടുതലാളുകളും ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിലും മദ്യം കൊടുക്കരുതെന്നാണ് പ്രതികരിച്ചത്. 

Video Top Stories