Asianet News MalayalamAsianet News Malayalam

ലഹരി കടത്തെന്ന് സംശയം; ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞ എക്സൈസിന് യുവാവ് കൊടുത്ത പണി

വ്ളോഗറായ അരുണ്‍ എസ് അഘോരിയെയാണ് രൂപത്തിന്റെ പേരില്‍ എക്സൈസ് വേട്ടയാടുന്നത്. മുണ്ടക്കയം സ്വദേശിയായ ഇദ്ദേഹത്തെ ഇന്ന് രാവിലെയും എക്സൈസ് പരിശോധിക്കാനായി തടഞ്ഞു. ഇത് മൂന്നാം തവണയാണ് തന്നെ മുണ്ടക്കയത്ത് വെച്ച് എക്സൈസ് പരിശോധിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.