'അണുവിമുക്തമാക്കാന്‍ രണ്ട് ദിവസം വേണ്ടി വരും';മദ്യശാലകള്‍ തുറക്കുന്നതില്‍ ചര്‍ച്ച വേണമെന്ന് എക്‌സൈസ് മന്ത്രി

മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. മദ്യം ഓണ്‍ലൈനായി കൊടുക്കുന്നതില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം പിന്നീടെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories