Asianet News MalayalamAsianet News Malayalam

കിഴുപ്പിള്ളിയിലെ യുവാവിന്റെ മുങ്ങിമരണം; എക്‌സൈസ് സംഘം നോക്കി നിന്നതായി ആരോപണം

ലഹരിവസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത് .ഉദ്യോഗസ്ഥരെ കണ്ട് യുവാവ് കുളത്തില്‍ ചാടുകയായിരുന്നു