Asianet News MalayalamAsianet News Malayalam

മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോള്‍ വണ്ടിയില്‍ തിരിമറി, ഗൂഢാലോചനയെന്ന് സംശയം

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗേറ്റ് തകര്‍ത്ത് എക്‌സൈസിനെയും പൊലീസിനെയും വെട്ടിച്ച് കടന്ന വാഹനം രൂപമാറ്റം വരുത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതായി വിവരം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ വാഹനത്തിന് ക്യാരിയറും വശങ്ങളില്‍ നമ്പറുകളും ഉണ്ടായിരുന്നു. എന്നാല്‍ എക്‌സൈസ് അവതരിപ്പിച്ച വാഹനത്തില്‍ ഇത് രണ്ടുമുണ്ടായിരുന്നില്ല.