സ്‌കൂളിന് മുന്നില്‍ കാറിലിരുന്ന് നഗ്നതാ പ്രദര്‍ശനം, മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍

കൊല്ലം അഞ്ചലില്‍ കാറിലിരുന്ന് വഴിയാത്രക്കാരായ സ്ത്രീകളോടും കുട്ടികളോടും നഗ്നതാ പ്രദര്‍ശനം നടത്തിയ മുന്‍ എംഎല്‍എയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി. മണിയാര്‍ സ്വദേശി വിഷ്ണു പ്രസാദിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
 

Video Top Stories