കേരളത്തില്‍ യുഡിഎഫ്; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍


കേരളത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍. എല്‍ഡിഎഫിന് 3 മുതല്‍ 5 വരെ സീറ്റ് കിട്ടും. ബിജെപി ഒരു സീറ്റ് നേടിയേക്കുമെന്നും ഇന്ത്യാ ടുഡേ പറയുന്നു.
 

Video Top Stories