Asianet News MalayalamAsianet News Malayalam

പ്രവാസിയുടെ മൃതദേഹം ഒരുനോക്ക് കാണാന്‍ കാത്ത് ബന്ധുക്കള്‍, വിദേശകാര്യ മന്ത്രാലയം ഇടപെടുന്നില്ല

സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനായി കാത്ത് റാസല്‍ഖൈമയില്‍ മരിച്ച ഷാജിലാലിന്റെ കുടുംബം. നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 22ന് രാത്രി 11 മണിക്ക് മുമ്പായി ദുബായ് വിമാനത്താവളത്തില്‍ മൃതദേഹം കൈമാറിയതാണെന്ന് ബന്ധു ഷിബു പറഞ്ഞു.