Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ അവിടെക്കിടന്ന് ചത്തോ എന്ന് പിണറായി വിജയന്‍ പറയുമോ എന്ന് എംപിയുടെ ചോദ്യം

Jun 17, 2020, 4:42 PM IST

സര്‍വതും ഉപേക്ഷിച്ച് മലയാളികള്‍ നേട്ടോട്ടമോടുകയാണെന്നും അവരവിടെ കിടന്ന് ചത്താല്‍ സ്വത്തൊക്കെ ആര് സംരക്ഷിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. എങ്ങനെയെങ്കിലും നാട്ടിലെത്തി ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ പ്രയത്‌നിക്കുകയാണെന്നും എംപി ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories