കേരളത്തിന്റെ നീക്കം കേന്ദ്ര നിര്‍ദ്ദേശം ആയുധമാക്കി, പരാതി ഇല്ലാതാക്കുന്നതും ലക്ഷ്യം

പ്രവാസികളെ രണ്ട് കയ്യുംനീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ക്വാറന്റീന് പണമീടാനുള്ള തീരുമാനത്തിലേക്ക് മലക്കം മറിഞ്ഞത് സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ട്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡവും സര്‍ക്കാര്‍ ഇതിനായി ഉപയോഗിക്കുന്നു. സര്‍ക്കാര്‍ ക്വാറന്റീനിലെ സൗകര്യങ്ങളെക്കുറിച്ചുള്ള പരാതി ഇല്ലാതാക്കാനും ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
 

Video Top Stories