'സീയൂ സൂണി'ൻറെ ചിത്രീകരണം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളെ ഒരിക്കലും ബാധിക്കില്ലെന്ന് ഫഹദ് ഫാസിൽ
നാളെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന പുതിയ ചിത്രം 'സീയൂ സൂൺ' ഒരിക്കലും മുടങ്ങിക്കിടക്കുന്ന മറ്റ് ചിത്രങ്ങളെ ബാധിക്കില്ലെന്ന് നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ഫഹദ് ഫാസിൽ. ലോക്ക്ഡൗണിൽ അമ്പതിലേറെ ചിത്രങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നതിനാലാണ് ഇത് കഴിയാതെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കേണ്ടെന്ന് സംഘടനകൾ തീരുമാനിച്ചത്.