കൂടത്തായി കേസില്‍ വ്യാജപ്രചാരണം; അട്ടിമറിക്കാന്‍ നീക്കമെന്ന് ഡിജിപിക്ക് കെ ജി സൈമണിന്റെ റിപ്പോര്‍ട്ട്


കൂടത്തായി കേസിനെ സ്വാധീനിക്കുന്ന വിധത്തില്‍ ചിലര്‍ വ്യാജപ്രചാരണം നടത്തുന്നതായി കെ ജി സൈമണ്‍.വ്യാജപ്രചാരണത്തിന് പിന്നില്‍ അഭിഭാഷകരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു

 

Video Top Stories