സ്തനാര്‍ബുദത്തിന് വ്യാജമരുന്ന് വില്‍പ്പനയ്‌ക്കെത്തിച്ച മരുന്ന് കമ്പനിക്കെതിരെ കേസ്; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പേയിങ് കൗണ്ടറില്‍ സ്തനാര്‍ബുദത്തിനുള്ള മരുന്നിന് ഓര്‍ഡര്‍ നല്‍കി. കമ്പനി എത്തിച്ചത് സോറിയാസിസിനും വന്ധ്യതാ ചികിത്സയ്ക്കുമുള്ള മരുന്നും. ഫാര്‍മസിസ്റ്റിന് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.