Asianet News MalayalamAsianet News Malayalam

കൊവിഡ് 19ന് മരുന്ന് കണ്ടെത്തിയെന്ന് അവകാശവാദം; കാസര്‍കോട് വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കൊവിഡ് 19ന് മരുന്ന് കണ്ടെത്തിയെന്ന അവകാശവാദമുന്നയിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. വീഡിയോ പ്രചാരണവും കാസര്‍കോട് വിദ്യാനഗര്‍ കേന്ദ്രീകരിച്ച മരുന്ന് വില്‍പ്പനയും നടത്തിയ പുത്തൂര്‍ സ്വദേശി ഹംസയാണ് അറസ്റ്റിലായത്. മരുന്ന് കുടിച്ചാല്‍ അസുഖം ഭേദമാകുമെന്നായിരുന്നു അവകാശവാദം.