കാസര്‍കോട് മണ്ഡലത്തില്‍ പഞ്ചായത്തംഗത്തിന്റെ കള്ളവോട്ട്, ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ സ്‌കൂളില്‍ ഒരാള്‍ തന്നെ രണ്ട് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ട് കോണ്‍ഗ്രസ്. മുന്‍ ജനപ്രതിനിധികളും വ്യാപാരി വ്യവസായി ഭാരവാഹികളുമടക്കം വ്യാജ തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.
 

Video Top Stories