സ്രവം എടുക്കാതെ തന്നെ കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പിന്റെ സന്ദേശം

ദില്ലിയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ആലപ്പുഴയിലെ കുടുംബത്തെ പരിശോധനയ്ക്ക് കൊണ്ടു പോയെങ്കിലും സ്രവം എടുത്തില്ല.എന്നാല്‍ രാത്രിയില്‍ ഇവര്‍ക്ക് സാമ്പിളുകള്‍ എടുത്തതായി സന്ദേശം ലഭിക്കുകയായിരുന്നു
 

Video Top Stories