നാടകവുമായി അച്ഛനും അമ്മയും മക്കളും വേദിയിൽ; കയ്യടി നേടി ഫാസ്റ്റ് പാസഞ്ചർ
ഒരു കുടുംബത്തിലെ നാല് പേർ ചേർന്ന് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമായാണ് ഫാസ്റ്റ് പാസഞ്ചർ എന്ന നാടകം വേദിയിലെത്തിയത്. തിരുവനന്തപുരത്തെ തമ്പ് തിയറ്റർ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് നാടകം അരങ്ങിലേക്കെത്തിയത്.