ഫാനി ചുഴലിക്കാറ്റ് ആഞ്ഞടിക്കും; തീവ്രത 24 മണിക്കൂറില്‍ വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കോട്ടയം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . തമിഴ്‌നാട്ടില്‍ ജാഗ്രതാ നിര്‍ദ്ദേശം

Video Top Stories