Asianet News MalayalamAsianet News Malayalam

ഫാസ്റ്റ്ടാഗ് നാളെ മുതല്‍ നടപ്പിലാക്കും; തീരുമാനം കടുപ്പിച്ച് ദേശീയപാത അതോറിറ്റി

ടോള്‍പ്ലാസകളില്‍ നാളെ മുതല്‍ ഫാസ്റ്റ്ടാഗ് നിലവില്‍ വരും. എന്നാല്‍ തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് നല്‍കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.