പൂക്കോയ തങ്ങള്‍ ഒരാഴ്ചയായി ഒളിവില്‍, ഇരുവരുടെയും വീടുകളില്‍ നിന്ന് നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെടുത്തു

തട്ടിപ്പുകേസില്‍ ഫാഷന്‍ ജ്വല്ലറി ചെയര്‍മാനായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്റെയും എംഡി ടികെ പൂക്കോയ തങ്ങളുടെയും വീടുകളില്‍ റെയ്ഡ്. എംഎല്‍എയുടെ പടന്നയിലെ വീട്ടിലാണ് ചന്തേര സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി സിഐ പറഞ്ഞു.
 

Video Top Stories