ഫാസ്റ്റാഗ് നിലവില്‍ വന്നു: ടോള്‍പ്ലാസകളില്‍ ടാഗില്ലാത്ത വാഹനങ്ങളുടെ നീണ്ട നിര

സംസ്ഥാനത്ത് ഫാസ്റ്റാഗ് സംവിധാനം നിലവില്‍ വന്നു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇളവില്ല. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട നിരയാണ് പല ടോള്‍ പ്ലാസകളിലും. അതേസമയം, ഫാസ്റ്റാഗ് ഗേറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.

Video Top Stories