ഫാസ്ടാഗ് സംവിധാനം ഇന്നുമുതൽ; പാലിയേക്കരയിലെ പത്ത് ഗേറ്റുകളിലും ഫാസ്ടാഗ്

ടോൾപ്ലാസകളിൽ ഇന്നുമുതൽ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിത്തുടങ്ങും. തദ്ദേശവാസികൾക്ക് സൗജന്യ പാസ് നൽകുന്ന കാര്യത്തിൽ മാത്രമാണ് അവ്യക്തത തുടരുന്നത്.  
 

Video Top Stories