കുഞ്ഞിന് ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്ക് ലൈവിട്ട പിതാവ് റിമാൻഡിൽ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച കുഞ്ഞിന് ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് എഫ്ബി ലൈവിട്ട പിതാവ് റിമാൻഡിൽ. ഡോക്ടറുടെ പരാതിയെ തുടർന്നാണ് പൊലീസ് ഷൈജുവിനെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.