Asianet News MalayalamAsianet News Malayalam

'കുഞ്ഞിനെ കൊണ്ടുവന്നതിനേക്കാളും മോശമായ അവസ്ഥയാണിപ്പോള്‍'; എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍

അങ്കമാലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിന് ചുറ്റും രക്തസ്രാവമുണ്ട്. തുടര്‍ച്ചയായി അപസ്മാരമുണ്ടായിരുന്നതായും ഡോക്ടര്‍ പറഞ്ഞു.അബോധാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി പറയാനാകില്ലെന്നും ഡോക്ടര്‍ പറഞ്ഞു.