ക്രൂരതയ്ക്ക് അറുതിയില്ല; ആറ് മാസമുള്ള കുഞ്ഞിനെ മർദ്ദിച്ച് അച്ഛൻ

എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അതിക്രൂരമായി മർദ്ദിച്ച് കുഞ്ഞിന്റെ അച്ഛൻ. ഇയാൾ മദ്യപിച്ചെത്തിയാൽ കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പറയുന്നു. 

Video Top Stories