മാര്‍ക്ക് കുറവ്; അധ്യാപികയും കുട്ടികളും നോക്കിനില്‍ക്കെ മകനെ തല്ലി പിതാവ്, വീഡിയോ

ആലപ്പുഴ അരൂര്‍ മേഴ്‌സി സ്‌കൂളില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകനെ അധ്യാപികയുടെ മുന്നില്‍ വെച്ച് തല്ലുന്ന പിതാവിന്റെ വീഡിയോ വൈറലാകുന്നു. സ്‌കൂളിലെ പിടിഎ മീറ്റിംഗിനിടെയാണ് സംഭവം. കുട്ടിയോട് ദേഷ്യപ്പെടുന്ന പിതാവിനെ നിയന്ത്രിക്കാന്‍ അധ്യാപിക ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
 

Video Top Stories