Asianet News MalayalamAsianet News Malayalam

മകളെ വെട്ടിക്കൊന്ന് അച്ഛൻ തൂങ്ങി മരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് അച്ഛൻ മുപ്പതുകാരിയായ മകളെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്കും കൊലപാതകത്തിനും പിന്നിലെന്നാണ് പ്രാഥമിക വിവരം. 