Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് പ്രായപൂര്‍ത്തി ആകാത്ത നാല് പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

ആറ് വര്‍ഷമായി അച്ഛന്‍ പീഡിപ്പിക്കുന്നതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊഴി നല്‍കി.കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപികയാണ് സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത് .
 
First Published Jan 18, 2020, 6:11 PM IST | Last Updated Jan 18, 2020, 6:13 PM IST