'വീട്ടില്‍ പണം കൊടുക്കാറുണ്ട്, ഭാര്യയ്ക്ക് മാനസിക പ്രശ്‌ന'മെന്ന് കുട്ടികളുടെ അച്ഛന്‍

വിശപ്പടക്കാന്‍ മണ്ണ് വാരിത്തിന്നേണ്ട അവസ്ഥയിലെത്തിയ കുട്ടികളെ ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിനായി വിട്ടുകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്‌ളക്‌സുകള്‍ കൊണ്ട് മറച്ച പുരയിലാണ് ആറുകുട്ടികളുമായി മാതാപിതാക്കള്‍ താമസിച്ചിരുന്നത്.
 

Video Top Stories