Asianet News MalayalamAsianet News Malayalam

മകളുടെ കാമുകനെ അച്ഛൻ കുത്തിക്കൊന്നു

തൊടുപുഴയിൽ മകളുമായുള്ള സൗഹൃദത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ  അച്ഛൻ യുവാവിനെ കുത്തിക്കൊന്നു. യുവാവിന്റെ വീട്ടിലുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം.