ഫാത്തിമയുടെ മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് പിതാവ്

മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇന് പുറത്തുവിടുമെന്ന് പിതാവ് അബ്ദുൽ ലത്തീഫ്. ഫാത്തിമ തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

Video Top Stories