Asianet News MalayalamAsianet News Malayalam

ഇറങ്ങിപ്പോകുന്നതാണ് മാന്യതയെന്ന് എഫ്‌സിസി സഭ, പുറത്തിറങ്ങിയാല്‍ അപായപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും എഫ്‌സിസി സഭ. സിസ്റ്റര്‍ ലൂസി സഭയിലെ അംഗമല്ലെന്നും ഇറങ്ങിപ്പോകുന്നതാണ് മാന്യതയെന്നും മാനന്തവാടി എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സമരത്തില്‍ പങ്കെടുത്തതിനാണ് നടപടിയെടുത്തതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും എഫ്‌സിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.