ജനാധിപത്യം അപകടത്തില്‍; തിരക്ക് മാറ്റിവെച്ച് വോട്ടിന് വന്നത് അതുകൊണ്ട് മാത്രമെന്ന് പാര്‍വ്വതി

വളരെയധികം ഭയം കൂട്ടുന്ന അവസ്ഥയാണ് നിലവില്‍ രാജ്യത്തുള്ളത്. ഈ രാഷ്ട്രീയ സാഹചര്യം പേടിപ്പെടുത്തുന്നുവെന്നും അതിനാല്‍ എല്ലാ തവണയും ഇനി വോട്ട് ചെയ്യാന്‍ എത്തുമെന്നും നടി പാര്‍വ്വതി തിരുവോത്ത്.
 

Video Top Stories