മലയാളികളായ രണ്ട് പൈലറ്റുമാര്‍ വാങ്ങിയ വിമാനം കൊച്ചിയില്‍ ജപ്തി ചെയ്തു

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വ്വീസ് നടത്താന്‍ ഉദ്ദേശമിട്ടാണ് സീ പ്ലെയിന്‍ വാങ്ങിയത്.13 കോടി രൂപയാണ് വിമാനത്തിന്റെ വില വായ്പയായി 4 കോടി എടുത്തു

Video Top Stories