ചെല്‍സി-മാഞ്ചസ്റ്റര്‍ താരങ്ങളെ വിസിലിലൂടെ തടയിട്ട റഫറി;കോഴിക്കോട് നോമ്പ് തുറയ്‌ക്കെത്തിയ കഥ

സാങ്കേതിക സംവിധാനങ്ങളുടെ വരവോടെ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെട്ടെന്ന് മുസ്തഫ ചലാല്‍. പിഴവ് കണ്ടെത്താനുപകരിക്കുമെങ്കിലും വീഡിയോ അസിസ്റ്റന്റ് സംവിധാനം കളിയുടെ ഭംഗി നഷ്ടപ്പെടുത്തുമെന്നും മുസ്തഫ.

Video Top Stories