കൊവിഡ് പ്രതിരോധം: 90 ശതമാനം പൊലീസുകാര്‍ക്കും ഡ്യൂട്ടി, നടപടികള്‍ ഇങ്ങനെ...
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇന്ന് മുതല്‍ സംസ്ഥാനത്ത് പോലീസ് ഉപദേശിക്കുകയല്ല നടപടി സ്വീകരിക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയായ നമസ്‌തേ കേരളത്തില്‍ പറഞ്ഞു.