തൃശ്ശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന്‍, തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാര്‍

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന് സിനിമാതാരങ്ങളുമെത്തി. ബിജുമേനോനും പ്രിയാവാര്യരും അടക്കമുള്ള താരങ്ങളാണ് സൗഹൃദവേദിയില്‍ സുരേഷ് ഗോപിക്ക് വോട്ടുതേടി എത്തിയത്.
 

Video Top Stories