കൊവിഡ് കാരണം തീയേറ്ററുകള്‍ അടച്ചിട്ട് അഞ്ച് മാസം;റിലീസ് കാത്ത് മുപ്പതോളം സിനിമകള്‍

കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമകളുടെ ഭാവി എന്താകുമെന്നോര്‍ത്ത് കടുത്ത ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍
ഷൂട്ടിങ് പൂര്‍ത്തിയാക്കി 60 സിനിമകളാണ് പ്രതിസന്ധിയിലായത്.


 

Video Top Stories