96 ലക്ഷത്തിന്റെ പുത്തന്‍ വാഹനങ്ങള്‍ ധനവകുപ്പ് സ്വന്തമാക്കി; മുണ്ടുമുറുക്കല്‍ മറ്റുള്ളവര്‍ക്ക് മാത്രം

സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനമെടുക്കണമെന്നായിരുന്നു ധനവകുപ്പിന്റെ ഉത്തരവ്. എന്നാല്‍ 96 ലക്ഷം രൂപ മുടക്കിയാണ് ധനകാര്യ പരിശോധന വിഭാഗം 12 എസി ബോലേറോ ജീപ്പുകള്‍ വാങ്ങിയിരിക്കുന്നത്.
 

Video Top Stories