'എന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്'; യുവാവിന് മറുപടിയുമായി ധനമന്ത്രി

സർക്കാർ ഉദ്യോഗസ്ഥർ സ്വമേധയാ സാലറി ചാലഞ്ചിൽ പങ്കെടുത്തില്ലെങ്കിൽ ശമ്പളം നഷ്ടമാകുമോ എന്ന ചോദ്യത്തിന് നേരിട്ട് മറുപടി നൽകുകയാണ് ധനമന്ത്രി തോമസ് ഐസക്. ഇത്തരത്തിൽ പ്രചാരണം നടത്തുന്ന പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഉദ്യോഗസ്ഥർക്ക്  ശമ്പളം നഷ്ടമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Video Top Stories