Asianet News MalayalamAsianet News Malayalam

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാറിന്റെ സഹായം

ക്ഷേമനിധി പെന്‍ഷന്റെ ഭാഗമായി സഹായം ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആയിരം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്.